May 20, 2024

Month: November 2017

കോളജ് നാളെ തുറക്കും

കല്‍പ്പറ്റ: വിദ്യാര്‍ത്ഥി സംഘര്‍ഷത്തോടനുബന്ധിച്ച് അടച്ച കല്‍പ്പറ്റ ഗവ.കോളജ് നവംബര്‍ മൂന്ന് മുതല്‍ പ്രവര്‍ത്തിക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

Akshaya Gst

അക്ഷയ കേന്ദ്രങ്ങള്‍ ജി.എസ്.ടി. ഹെല്‍പ്പ് ഡെസ്‌ക്കാകും

മാനന്തവാടി: ജില്ലയിലെ മുഴുവന്‍ അക്ഷയ കേന്ദ്രങ്ങളെയും കൊമേഴ്‌സ്യല്‍ ടാക്‌സ് ഡിപ്പാര്‍ട്ടുമെന്റിന്റെ ജി എസ് ടി ഹെല്‍പ് ഡസ്‌കുകളായി  പ്രവര്‍ത്തിക്കുന്നതിന് സജ്ജമാക്കുന്നു. ...

മാതൃഭാഷ ഉപേക്ഷിച്ച് ഇംഗ്ലീഷ് പഠിക്കു പരിഷ്‌കാരം വേണ്ട -സി. കെ. ശശീന്ദ്രന്‍ എം.എല്‍.എ

കല്‍പ്പറ്റ: മാതൃഭാഷയെ അവഗണിച്ച് ഇംഗ്ലീഷ് പഠിക്കണമെന്നുള്ള പരിഷ്‌കാര ചിന്ത മലയാളികള്‍ ഉപേക്ഷിക്കണമെന്ന് സി. കെ. ശശീന്ദ്രന്‍ എം.എല്‍.എ പറഞ്ഞു. ഇന്‍ഫര്‍മേഷന്‍-പബ്ലിക്...

റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു.

മാനന്തവാടി–രണ്ടേനാൽ റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി ഉദ്ഘാടനംപാണ്ടിക്കടവിൽ നടന്ന ചടങ്ങിൽ എംഎൽഎ നിർവഹിച്ചു. എടവക പഞ്ചായത്ത്പ്രസിഡന്റ് ഉഷാ വിജയൻ അധ്യക്ഷത വഹിച്ചു....

റോഡുകളുടെ ശോച്യാവസ്ഥ; എംഎൽഎ ഒാഫിസിലേക്ക് മാർച്ച് നടത്തും

മാനന്തവാടി ∙ താലൂക്കിലെ പൊട്ടിപൊളിഞ്ഞ റോഡുകൾ അടിയന്തരമായിഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഏഴിന് രാവിലെ 10.30ന് എംഎൽഎയുടെനിയോജക മണ്ഡലം ഒാഫിസിലേക്ക് മാർച്ചും ധർണയും...

മൈക്രോ ബ്രുവറി തുടങ്ങുന്നതിൽ പ്രതിഷേധിച്ചു

കൽപറ്റ: സംസ്ഥാന വ്യാപകമായി ഹോട്ടലുകളിൽ മൈക്രോ ബ്രുവറി തുടങ്ങാനുള്ള സർക്കാർ തീരുമാനത്തിൽ ഗാന്ധി ദർശൻ ജില്ല കമ്മിറ്റി യോഗം പ്രതിഷേധിച്ചു....

01 7

സ്‌റ്റേറ്റ് എംപ്ലോയിസ് യൂണിയന്‍ വയനാട് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കലക്ട്രേറ്റ് ധര്‍ണ്ണ നടത്തി

കല്‍പ്പറ്റ:കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹനയങ്ങള്‍ക്കെതിരെ സ്‌റ്റേറ്റ് എംപ്ലോയിസ് യൂണിയന്‍ സംസ്ഥാന വ്യാപകമായി നടത്തു സമരപരിപാടികളുടെ ഭാഗമായി എസ്.ഇ.യു. വയനാട് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍...

02 4

പാര്‍ലിമെന്റ് മാര്‍ച്ചിന് പോകു എ.ടി.യു.പ്രവര്‍ത്തകര്‍ക്ക് യാത്രയയപ്പു നല്‍കി

ല്‍പ്പറ്റ:കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധനിലപാടില്‍ പ്രതിഷേധിച്ച് നടത്തുന്ന പാര്‍ലിമെന്റ് മാര്‍ച്ചില്‍ പങ്കെടുക്കുന്ന എസ്.ടി.യു.പ്രവര്‍ത്തകര്‍ക്ക് ജില്ലാകമ്മിറ്റി യാത്രയയപ്പു നല്‍കി.ജില്ലാസെക്രട്ടറി സി.മൊയ്തീന്‍കുട്ടി സ്വാഗതം...

03 3

അധികാരവികേന്ദ്രീകരണം സര്‍ക്കാര്‍ അട്ടിമറിച്ചു;എന്‍.ഡി.അപ്പച്ചന്‍

കല്‍പ്പറ്റ:അധികാരവികേന്ദ്രീകരണം സര്‍ക്കാര്‍ അട്ടിമറിച്ചാണ് മദ്യനയം നടപ്പിലാക്കിയിരിക്കുന്നത്.ജനദ്രോഹകരമായ മദ്യനയം സര്‍ക്കാര്‍ എത്രയും വേഗത്തില്‍ തിരുത്തണമെന്നും അല്ലാത്തപക്ഷം ജനരോഷം ആളിപ്പടരുമെന്നും മുന്‍ എം.എല്‍.എ....