പനമരം സാമൂഹികാരോഗ്യകേന്ദ്രത്തില്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുള്‍പ്പടെയുള്ളവരെ നിയമിക്കും;ആരോഗ്യമന്ത്രി
പനമരം:സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുള്‍പ്പടെ മൂന്നുപേരെക്കൂടി നിയമിച്ച് പനമരം സാമൂഹ്യ ആരോഗ്യകേന്ദ്രത്തെ കൂടുതല്‍ മികച്ച നിലയിലേക്ക് ഉയര്‍ത്തുമെന്ന്‍ ആരോഗ്യ വകുപ്പുമന്ത്രി കെ.കെ.ഷൈലജ ടീച്ചര്‍...
