പിരിശുദ്ധൻമാരുടെ പ്രവർത്തനങ്ങൾ എക്കാലവും നിലനിൽക്കും; സഖറിയാസ് മാർ പോളിക്കാർപ്പസ്
മാനന്തവാടി:ദൈവമാതാവിന്റെ സ്വർഗീയ സുഗന്ധവും പിരിശുദ്ധൻമാരുടെ പ്രവർത്തനങ്ങളും എക്കാലവും നിലനിൽക്കുമെന്ന് മലബാർ ഭദ്രാസനാധിപൻ സഖറിയാസ് മാർ പോളിക്കാർപ്പസ് മെത്രാപ്പോലീത്ത പറഞ്ഞു. മാനന്തവാടി...
