May 3, 2026

Day: January 15, 2018

പച്ചക്കറി വിത്തുകളുടേയും പൂച്ചെടികളുടേയും ശേഖരമൊരുക്കി ഗോള്‍ഡന്‍ സീഡ്‌സ് നഴ്‌സറി

അമ്പലവയല്‍: വ്യത്യസ്ത തരത്തിലുളള പൂച്ചെടികളുടെയും പച്ചക്കറി വിത്തിനങ്ങളുടെയും ശേഖരമൊരുക്കി പൂപ്പൊലി മേളയില്‍ താരമാവുകയാണ് ഗോള്‍ഡന്‍ സീഡ്‌സ് നഴ്‌സറി . നീല...

IMG_20180115_154540

വയനാട് പ്രത്യേക പുഷ്പകൃഷി മേഖല: ആശങ്കയറിയിച്ച് കർഷകർ

കൽപ്പറ്റ: പ്രത്യേക കാർഷിക മേഖലയായി പ്രഖ്യാപിച്ച വയനാടിനെ ഉടൻ തന്നെ പ്രത്യേക പുഷ്പകൃഷി മേഖലയാക്കി പ്രഖ്യാപിക്കാനുള്ള നടപടിയിൽ ആശങ്കയറിയിച്ച് കർഷകർ....

02-17

എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ തൊഴിലാളികളുടെ അനിശ്ചിത കാല സത്യാഗ്രഹ സമരം 4 -ാം ദിവസത്തിലേക്ക്

കല്‍പ്പറ്റ: എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ ഗ്രാറ്റിയൂവിറ്റി ലഭിക്കാനുള്ള 107 – തൊഴിലാളികള്‍ നടത്തി വരുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരം നാലാം ദിവസത്തിലേക്ക്...

അക്ഷരലക്ഷം – പരി പൂര്‍ണ്ണ സാക്ഷരതാ സര്‍വ്വെ ആരംഭിച്ചു

കല്‍പ്പറ്റ: അക്ഷരലക്ഷം പരിപൂര്‍ണ്ണ സാക്ഷരതാ സര്‍വ്വെ വയനാട് ജില്ലാതല ഉദ്ഘാടനം കണിയാമ്പറ്റ കൂടോത്തുമ്മല്‍ മൂന്നാം വാര്‍ഡില്‍ ആരംഭിച്ചു.സംസ്ഥാന സാക്ഷരതാ മിഷന്റെ...

04-9
FB_IMG_1515998316185
06-5

ഏരിയാ പഠന ക്ലാസ്സ് സംഘടിപ്പിച്ചു

കല്‍പ്പറ്റ: കെ എസ് കെ ടി യു വിന്റെ നേതൃത്വത്തില്‍ ഏരിയാ പഠന ക്ലാസ്സ് സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി സുരേഷ്...

04-8

ഗ്രാന്റ് ഫ്രഷ് ഹൈപ്പര്‍ മാര്‍ക്കറ്റ് നറുക്കെടുപ്പ് നടത്തി

കല്‍പ്പറ്റ: പ്രമുഖ റീടെയില്‍ ഹൈപ്പര്‍മാര്‍ക്കറ്റായ ഗ്രാന്റ് ഫ്രഷ് ക്രിസ്തുമസ്, ന്യൂ ഇയ റിനോടനുബന്ധിച്ച് നടത്തിയ നറുക്കെടുപ്പില്‍ വിജയികള്‍ക്കുള്ള സമ്മാനദാനം നഗരസഭ...

03-14

തിരിച്ച് വന്ന പ്രവാസികള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കണം – പി.പി.എ കരീം

കല്‍പ്പറ്റ: വര്‍ഷങ്ങളോളം ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്ത്, ഗള്‍ഫ് നാടുകളിലെ കടുത്ത തൊഴില്‍ നിയമങ്ങള്‍ കാരണവും മറ്റുകാരണങ്ങള്‍ കൊണ്ടും തൊഴില്‍...

01-18