കളിമണ്ണില്‍ തീര്‍ത്ത വിസ്മയവുമായി പൂപ്പൊലിയില്‍ എല്‍ദോ പൗലോസ്
അമ്പലവയല്‍:പൂപ്പൊലിയില്‍ കളിമണ്ണില്‍ വിസ്മയം തീര്‍ത്ത് എല്‍ദോ പൗലോസ് , പരമ്പരാഗത കൃഷിയെഓര്‍മ്മപ്പെടുത്തുന്ന രീതിയിലാണ് ഈ ശില്‍പം നിര്‍മ്മിച്ചിരിക്കുന്നത്. ജീവനക്കാരനായ എല്‍ദോ...
അമ്പലവയല്‍:പൂപ്പൊലിയില്‍ കളിമണ്ണില്‍ വിസ്മയം തീര്‍ത്ത് എല്‍ദോ പൗലോസ് , പരമ്പരാഗത കൃഷിയെഓര്‍മ്മപ്പെടുത്തുന്ന രീതിയിലാണ് ഈ ശില്‍പം നിര്‍മ്മിച്ചിരിക്കുന്നത്. ജീവനക്കാരനായ എല്‍ദോ...
അമ്പലവയല്‍: ഈ തവണയും പതിവ് തെറ്റിക്കാതെ പൂപ്പൊലി മേളയില്‍ സജീവ സാന്നിദ്ധ്യവുമായി ആന്റണിയും ഭാര്യ ജെസിയും. പടിഞ്ഞാറോ നഴ്‌സറിയുടെ ഉടമയാണ്...
മാനന്തവാടി:നിയന്ത്രണങ്ങൾക്കും വിവാദങ്ങൾക്കുമിടയിൽ കുറുവ ദ്വീപില്‍ പുതിയ ചങ്ങാടമിറക്കി. 150 പേർക്ക് ഒന്നിച്ച് കയറാവുന്ന ചങ്ങാടമാണ് പുതുതായി ഇറക്കിയത. നഗരസഭ ചെയർമാൻ...
മാനന്തവാടി:ദേശീയ യുവജന ദിനം എക്സൈസിന്റെ കബഡി മത്സരം 12 ന്.രാവിലെ 10 മണി മുതൽ കോറോത്ത് വെച്ച് നടക്കും. മത്സരത്തോടനുബഡിച്ച്...
മാനന്തവാടി:കണിയാരം ഫാദർ ജി.കെ.എം.ഹൈസ്കൂളിന് ചരിത്രനേട്ടം. ത്യശൂരിൽ വെച്ച് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സംസ്കൃതോത്സവത്തിൽ സംസ്ഥാനത്ത് ഒന്നാമതെത്താൻ ജി.കെ.എം.ന് കഴിഞ്ഞതായി...
കല്‍പ്പറ്റ: കണിയാമ്പറ്റ ഗവ.ഹയര്‍സെക്കന്ററി സ്‌കൂളിലെ സാഹിത്യകൂട്ടായ്മയായ അക്ഷരവേദി പ്രസിദ്ധീകരിക്കുന്ന വിദ്യാര്‍ത്ഥികളുടെ കവിതാ സമാഹാരം 'ക്ലാസിസം' 13ന് രാവിലെ 10 മണിക്ക്...
കല്‍പ്പറ്റ: അഴിമതി രഹിതവും, സുതാര്യവുമായി നടപ്പാക്കി വന്ന സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി ഇപ്പോള്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ അട്ടിമറിക്കുന്നതായി...
കല്‍പ്പറ്റ: താമരശ്ശേരി ചുരത്തില്‍ ഇപ്പോള്‍ അടിയന്തിരമായി കുഴികള്‍ അടക്കുകയും ഉടന്‍ തന്നെ ചുരത്തിന്റെ ശോച്യാവസ്ഥ ശാശ്വതമായി പരിഹരിക്കാന്‍ സമഗ്രമായ പാക്കേജ്...
കല്‍പ്പറ്റ: പടിഞ്ഞാറത്തറ-പൂഴിത്തോട് ബദല്‍പാത യാഥാര്‍ത്ഥ്യമാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് നാളെ ഉച്ചക്ക് രണ്ടിന് യോഗം ചേരുമെന്ന് കേരള വ്യാപാരി വ്യവസായി...
കൽപ്പറ്റ: സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയിൽ സർക്കാർ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കൊപ്പം നിൽക്കണമെന്ന് മുൻ മന്ത്രി പി.കെ ജയലക്ഷ്മി പ്രസ്താവനയിൽ ആവശ്യപ്പെട്ടു....