ജനമൈത്രി എക്‌സൈസിന്റെ നേതൃത്വത്തില്‍ ഒറിയന്റേഷന്‍ ക്ലാസും മാതൃകാപരീക്ഷയും സംഘടിപ്പിച്ചു
മാനന്തവാടി: ജനമൈത്രി എക്‌സൈസിന്റെ നേതൃത്വത്തില്‍ ആദിവാസി വിഭാഗത്തിലെ വിദ്യാര്‍ഥികളെ സര്‍്ക്കാര്‍ ജോലിയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ എല്‍.ജി.എസ് പരീക്ഷയ്ക്ക് മുന്നോടിയായി...
