ആരോഗ്യ ശുചിത്വ ബോധവത്കരണ ക്യാമ്പയിന്‍ സമാപിച്ചു
ബത്തേരി:ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന ആരോഗ്യ ശുചിത്വ ബോധവത്ക്കരണ പരിപാടിക്ക് ചുള്ളിയോട് ആനപ്പാറ...
ബത്തേരി:ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന ആരോഗ്യ ശുചിത്വ ബോധവത്ക്കരണ പരിപാടിക്ക് ചുള്ളിയോട് ആനപ്പാറ...
കല്‍പ്പറ്റ:വയനാട് വന്യജീവി സങ്കേതത്തിലെ സ്വയം സദ്ധ പുനരധിവാസ പദ്ധതി നിര്‍വ്വഹണം തികച്ചും സുതാര്യമായാണ് നടത്തുതെന്ന്‍ ജില്ലാ കളക്ടര്‍ എസ്.സുഹാസ് അറിയിച്ചു....
പുൽപ്പള്ളി: സാമ്പത്തീകമായി മുന്നിലല്ലെങ്കിലും പുൽപ്പള്ളി ,മണൽവയൽ സ്വദേശികളായ കൊമ്പനാൽ ഷാജിയും ഷൈനിയും മകന്റെ ആത്മസാഫല്യത്തിനു് എതിർ നിന്നില്ല. ഷൈനി തൊഴിലുറപ്പിൽ...
കല്‍പ്പറ്റ: പടിഞ്ഞാറത്തറ-പൂഴിത്തോട് ബദല്‍പാത യാഥാര്‍ത്ഥ്യമാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് നാളെ ഉച്ചക്ക് രണ്ടിന് യോഗം ചേരുമെന്ന് കേരള വ്യാപാരി വ്യവസായി...
കല്‍പ്പറ്റ: താമരശ്ശേരി ചുരത്തില്‍ ഇപ്പോള്‍ അടിയന്തിരമായി കുഴികള്‍ അടക്കുകയും ഉടന്‍ തന്നെ ചുരത്തിന്റെ ശോച്യാവസ്ഥ ശാശ്വതമായി പരിഹരിക്കാന്‍ സമഗ്രമായ പാക്കേജ്...
കല്‍പ്പറ്റ: അഴിമതി രഹിതവും, സുതാര്യവുമായി നടപ്പാക്കി വന്ന സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി ഇപ്പോള്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ അട്ടിമറിക്കുന്നതായി...
കല്‍പ്പറ്റ: കണിയാമ്പറ്റ ഗവ.ഹയര്‍സെക്കന്ററി സ്‌കൂളിലെ സാഹിത്യകൂട്ടായ്മയായ അക്ഷരവേദി പ്രസിദ്ധീകരിക്കുന്ന വിദ്യാര്‍ത്ഥികളുടെ കവിതാ സമാഹാരം 'ക്ലാസിസം' 13ന് രാവിലെ 10 മണിക്ക്...
അമ്പലവയല്‍: അമ്പലവയലിന്റെ അലങ്കാരമായി അരങ്ങേറു പൂപ്പൊലി മേളയില്‍ കാഴ്ചക്കാര്‍ക്ക് കുളിര്‍മയേകി ചായങ്ങളില്‍ വിസ്മയം തീര്‍ത്ത് ആര്‍ട്ടിസ്റ്റ് ഉണ്ണി. അഞ്ച് വര്‍ഷമായി...
അമ്പലവയല്‍: മേഖല കാര്‍ഷിക സര്‍വകലാശാലയുടെ പൂപ്പൊലിയില്‍ ഓര്‍ക്കിഡ്, സ്‌ട്രോബറി, പഴങ്ങള്‍ , പൂക്കള്‍ എന്നിവയെക്കുറിച്ചുളള അന്താരാഷ്ട്ര ശാസ്ത്ര സിംബോസിയം...
കൽപ്പറ്റ: സിക്കിം മുഖ്യമന്ത്രിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് കേരളത്തിൽ നിന്ന് രണ്ട് പേർ സിക്കിം സംസ്ഥാന ജൈവ കർഷക സമ്മേളനത്തിൽ...