June 20, 2026

Day: March 7, 2018

വസ്തു നികുതി കുടിശ്ശികക്കാർക്കെതിരെ ജപ്തി നടപടി തുടങ്ങി.

 നെന്മേനി ഗ്രാമപഞ്ചായത്ത് വസ്തു നികുതി കുടിശ്ശിക വരുത്തിയവർക്കെതിരെ നിയമ നടപടികൾ ആരംഭിച്ചു. റവന്യൂ റിക്കവറി നോട്ടീസ് ലഭിച്ചിട്ടുള്ള നികുതി അടയ്ക്കാത്തവരുടെ...

വയനാട് ജില്ലയിൽ എച്ച്.1.എൻ.1 കേസുകൾ വർദ്ധിച്ചു

എച്ച്.1.എൻ.1 പ്രതിരോധ കുത്തിവെയ്പ് തുടങ്ങി  ജില്ലയിൽ എച്ച്.1.എൻ.1 കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് പ്രതിരോധകുത്തിവെയ്പ് നൽകി തുടങ്ങി.  ജില്ല, താലൂക്ക്,...

അംഗീകൃത ഏജൻസികളിൽ നിന്നും മുദ്രവെച്ച ടെണ്ടർ ക്ഷണിച്ചു

ടെണ്ടർ ക്ഷണിച്ചു   പനമരം അഡീഷണൽ (പുൽപ്പള്ളി) സംയോജിത ശിശുവികസന പദ്ധതി ഓഫീസിനു കീഴിലെ 96 അങ്കണവാടികൾക്കും, 7 മിനി അങ്കണവാടികൾക്കും...

സി.എസ്.പി.എൽ ക്രിക്കറ്റ്: ജില്ലാ പോലീസിന് കിരീടം

 സർക്കാർ ജീവനക്കാർക്കായി നടത്തിയ സിവിൽ സർവ്വീസ് പ്രീമിയർ ക്രിക്കറ്റ് അഞ്ചാം സീസണിൽ ജില്ലാ പോലീസ് ടീം കിരീടം നില നിർത്തി....

നവോദയ സ്‌കൂൾ പ്രവേശനം: ഇപ്പോൾ അപേക്ഷിക്കാം.

നവോദയ സ്‌കൂൾ പ്രവേശനം  ലക്കിടി ജവഹർ നവോദയ വിദ്യാലയത്തിലേക്ക് 2018-19 അധ്യയന വർഷത്തിൽ ഒമ്പതാം ക്ലാസിൽ നിലവിലുള്ള 10 ഒഴിവുകളിലേക്ക്...

എൽ.പി.എസ്.എ. ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ യോഗം ഞായറാഴ്ച

LPSA വയനാട് ജില്ലാ ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ യോഗം  11-03-18   ഞായർ  രാവിലെ 11 മണിക്ക് പനമരം...

ചരമം— ദേവകി പുല്‍പ്പള്ളി

പുല്‍പ്പള്ളി  ചണ്ണോത്തുകൊല്ലി നാലുകണ്ടത്തില്‍ ദേവകി(84) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പില്‍. സഹോദരങ്ങള്‍: അമ്മിണി, സരോജിനി, രാഗിണി,...

FB_IMG_1520384949965

വാരാമ്പറ്റ ഗവ.ഹൈസ്‌കൂളിലെ അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പിച്ചു

 പൊതുവിദ്യാഭ്യാസ ശാക്തീകരണ യജ്ഞത്തിന്റെ ഭാഗമായി വാരാമ്പറ്റ ഗവ.ഹൈസ്‌കൂളിലെ അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍...