സര്‍ഫാസി നിയമത്തിന്റെ മറവില്‍ കുടിയിറക്കാന്‍ നീക്കം-ഹരിതസേന ധര്‍ണ്ണ നടത്തി.
മാനന്തവാടി;സര്‍ഫാസി നിയമത്തിന്റെ പേരില്‍ കര്‍ഷക കുടുംബത്തെ കുടിയിറക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ഹരിതസേന മാനന്തവാടി ജില്ലാ ബാങ്കിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും...
