ആദിവാസി വിദ്യാർത്ഥിനിയുടെ മരണം കൂട്ടുകാരിയുടെ കാമുകനാണ് കുറ്റക്കാരനെന്ന് ബന്ധുക്കളും കർമ്മസമിതിയും: കേസ് എസ്. എം.എസിന് വിടണം.
കൽപ്പറ്റ: വൈത്തിരിയിൽ പട്ടികവർഗ്ഗ പണിയ വിഭാഗത്തിൽപ്പെട്ട ടി.ടി.സി. വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ കുറ്റകാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കേരള ...
