തുടർച്ചയായി മൂന്നാം തവണയും സംസ്ഥാന സാമൂഹ്യ ശാസ്ത്രമേളയിൽ ഫൈഹ ഷാജിക്ക് പ്രാദേശിക ചരിത്രരചനയിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും .
സംസ്ഥാന സാമൂഹ്യ ശാസ്ത്രമേളയിൽ ഹയർ സെക്കണ്ടറി വിഭാഗം പ്രദേശിക ചരിത്രരചനയിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കിയ...
