April 26, 2024

സുല്‍ത്താന്‍ ബത്തേരി നായ്‌ക്കെട്ടിയിലെ വട്ടപ്പറമ്പില്‍ മുഹമ്മദ് കുട്ടി (90) നിര്യാതനായി

0
Muhammed Kutty.jpg

മുഹമ്മദ്കുട്ടി
സുല്‍ത്താന്‍ ബത്തേരി: നായ്‌ക്കെട്ടിയിലെ വട്ടപ്പറമ്പില്‍ മുഹമ്മദ് കുട്ടി (90) നിര്യാതനായി. മക്കള്‍: മൈമൂന, ആയിഷാബി, ഫാത്തിമ (ഐഡിയല്‍ സ്‌കൂള്‍ ടീച്ചര്‍), യൂസുഫ് (കേരള വാട്ടര്‍ അതോറിറ്റി), അഹമ്മദ്‌കോയ (സൗദി), അബൂബക്കര്‍ (മലബാര്‍ ഗോള്‍ഡ് കല്‍പ്പറ്റ ഷോറൂം ഹെഡ്ഡ്), മരുമക്കള്‍: കുഞ്ഞിമുഹമ്മദ്, അബ്ദുള്ള, അബ്ദുല്‍ റസാഖ്, ഷംന, ഷിംന, റജ്‌ന
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *