October 14, 2025

ക്വാളിറ്റി മോണിറ്ററര്‍ നിയമനം

0

By ന്യൂസ് വയനാട് ബ്യൂറോ


മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്  പദ്ധതിയില്‍ ജില്ലാതല ക്വാളിറ്റി മോണിറ്ററര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു തദ്ദേശ സ്വയംഭരണം, ഇറിഗേഷന്‍, പൊതുമരാമത്ത്, മണ്ണ് സംരക്ഷണം തുടങ്ങിയ വകുപ്പുകള്‍/ പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയില്‍  നിന്നും സിവില്‍/അഗ്രികള്‍ച്ചര്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍  അസിസ്റ്റന്റ് എഞ്ചിനീയര്‍ തസ്തികയില്‍  കുറയാത്ത തസ്തികയില്‍ നിന്നും വിരമിച്ച 65 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.  താല്‍പര്യമുള്ളവര്‍ ജോയിന്റ് പ്രോഗ്രാം  കോ-ഓര്‍ഡിനേറ്റര്‍, മഹാത്മാഗാന്ധി  ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, വയനാട്, സിവില്‍ സ്റ്റേഷന്‍, കല്‍പ്പറ്റ,  ഫോണ്‍ 04936 205959 എന്ന വിലാസത്തില്‍  തപാല്‍ വഴിയോ, നേരിട്ടോ സ്വയം തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും ജനുവരി 6നകം നല്‍കണം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഒരു മാസം പരമാവധി 21375 രൂപയാണ് പ്രതിഫലം. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *