March 28, 2024

നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ മതിലും മണ്ണും ഇടിഞ്ഞ് വീണ് മണ്ണിനടിയിൽ പെട്ട രണ്ട് പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി.

0
Img 20191231 Wa0166.jpg
കൽപ്പറ്റ 
 എമിലിയിൽ
വീടിന്റെ പണി
നടക്കുന്നതിനിടയിൽ
മണ്ണും മതിലും ഇടിഞ്ഞ്
വീണ് മണ്ണിനടിയിൽ പെട്ട
രണ്ട് പേരെ അഗ്നിശമന
സേന മണ്ണിനിടയിൽ നിന്നും
രക്ഷപ്പെടുത്തി. കൽപ്പറ്റ
ഗവ: ആശുപത്രിയിൽ
പ്രവേശിപ്പിച്ചു. വാഴ വറ്റ വാളംപൊയിൽ കോളനിയിലെ 
ഷിബു (28),
ബിനു (24), എന്നിവരാണ് മണ്ണിനടിയിൽപ്പെട്ടത്. 
.
കൽപ്പറ്റ അഗ്നി രക്ഷാ
നിലയത്തിലെ അസി.
സ്റ്റേഷൻ ഓഫീസർ. ടി.പി.
രാമചന്ദ്രൻ സീനിയർ ഫയർ
ആൻറ് റെസ്ക് ഓഫീസർ
. ഐ. ജോസഫ്, ഫയർ
ഓഫീസർ മാരായ
ഷറഫുദ്ദീൻ, ശ്രീജിത്, ആരിഫ്,
സനീഷ് പി. ചെറിയാൻ തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *