October 14, 2025

വെള്ളമുണ്ട അത്തിക്കൊല്ലി കുറിച്യത്തറവാട്ടിലെ കാരണവര്‍ കുഞ്ഞാമന്‍ (79) നിര്യാതനായി

0
kunhaman-athikolly-79.jpg

By ന്യൂസ് വയനാട് ബ്യൂറോ

കുഞ്ഞാമന്‍

മാനന്തവാടി:
വെള്ളമുണ്ട   അത്തിക്കൊല്ലി കുറിച്യത്തറവാട്ടിലെ കാരണവര്‍ കുഞ്ഞാമന്‍ (79) നിര്യാതനായി.. ഭാര്യ അമ്മിണി
മക്കള്‍ :കേളു ( എസ്.ടി.മോര്‍ച്ച മണ്ഡലം പ്രസിഡന്റ്) ബാലന്‍, രാമന്‍, ഷില്ലി മരുമക്കള്‍ ശാന്ത (അധ്യാപിക, മൊതക്കര നാലു സെന്റ് കോളനി അങ്കണവാടി) ലീല, ചന്ദ്രന്‍, ശാന്ത. സംസ്‌കാരം ബുധനാഴ്ച രാവിലെ 11.30 ന് അത്തിക്കൊല്ലി തറവാട് ശ്മശാനത്തില്‍
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *