കോഴി ഇറക്കുമ്പോഴുണ്ടാകുന്ന ദുർഗന്ധവും തൂവലുൾപ്പടെയുള്ള പൊടിപടലങ്ങളും നാട്ടുകാർക്ക് ശല്യമാവുന്നു.
മീനങ്ങാടി: പറഞ്ഞു മടുത്ത പരാതിക്ക് ഇനിയും പരിഹാരയില്ല. കോഴി ഇറക്കുമ്പോഴുണ്ടാകുന്ന ദുർഗന്ധവും തൂവലുൾപ്പടെയുള്ള പൊടിപടലങ്ങളും ശ്വസിച്ച് സ്കൂൾ വിദ്യാർത്ഥികളുൾപ്പടെയുള്ള വഴിയാത്രക്കാർ…....
