കർഷക രക്ഷ ആവശ്യപ്പെട്ട് അഖിലേന്ത്യ കിസാൻ കോൺഗ്രസിന്റെ നേതൃത്വത്തിൽ വിലാപയാത്രയും കലക്ട്രേറ്റ് ധർണ്ണയും.
കൽപ്പ= .. അഖിലേന്ത്യ കിസാൻ കോൺഗ്രസിന്റെ നേതൃത്വത്തിൽ കർഷകരെ സംരക്ഷിക്കുന്നതിന് വിവിധ ആവശ്യങ്ങളുന്നയിച്ച് കലക്ടറേറ്റിലേക്ക് വിലാപയാത്രയും കലക്ട്രേറ്റ് ധർണ്ണയും നടത്തി....
