ടി.പി യൂനുസ് ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻ്റ് സി.കെ സമീർ സെക്രട്ടറി
കൽപറ്റ : ജമാഅത്തെ ഇസ്ലാമി വയനാട് ജില്ലാ പ്രസിഡൻ്റായി ടി.പി യൂനുസിനെയും സെക്രട്ടറിയായി സി.കെ സമീറിനെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ...
കൽപറ്റ : ജമാഅത്തെ ഇസ്ലാമി വയനാട് ജില്ലാ പ്രസിഡൻ്റായി ടി.പി യൂനുസിനെയും സെക്രട്ടറിയായി സി.കെ സമീറിനെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ...
വൈദ്യുതി മുടങ്ങുംവെള്ളമുണ്ട സെക്ഷനുകീഴില്‍ വരുന്ന കൊച്ചുവയല്‍, വെള്ളമുണ്ട സര്‍വീസ് സ്റ്റേഷന്, വെള്ളമുണ്ട ടൗണ്‍, ടവര്‍, മംഗലശ്ശേരി, നെല്ലിക്കച്ചാല്‍, ബാണാസുര റിസോര്‍ട്ട്,...
അഗതി രഹിത കേരളം പദ്ധതിയുടെ ഭാഗമായി പനമരം പഞ്ചായത്തില്‍ അര്‍ഹരായ അഗതി-ആശ്രയ ഗുണഭോക്താക്കള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യാന്‍ തയ്യാറുള്ളവരില്‍ നിന്നും...
കെട്ടിട നിര്‍മ്മാണം: താത്പര്യപത്രം ക്ഷണിച്ചുപട്ടികവര്ഗ വികസന വകുപ്പിന് കീഴില്‍ തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ കുഞ്ഞോത്ത് പ്രവര്‍ത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന്...
കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഉത്തരമേഖല വിദ്യാഭ്യാസ, കായിക പ്രോത്സാഹന അവാര്‍ഡ് വിതരണം സെപ്തംബര്‍ 2 ന് കോഴിക്കോട് ടൗണ്‍ഹാളില്‍...
നെഹ്റു യുവകേന്ദ്രയും വെള്ളമുണ്ട പബ്ലിക് ലൈബ്രറിയും സംയുക്തമായി നടത്തുന്ന യുവജന ക്ലബ് വികസന സംഗമം സെപ്തംബര്‍...
അഞ്ച് ലക്ഷം രൂപയുടെ ചികിത്സാ സഹായം ലഭ്യമാകുന്ന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (പരിഷ്കരിച്ച ആര്.എസ്.ബി.വൈ പദ്ധതി) യുടെ കാര്‍ഡ്...
കൽപ്പറ്റ .. പുത്തുമല ഉരുള്‍പൊട്ടലില്‍ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം പുത്തുമല സുവര്‍ണയില്‍ വീട്ടില്‍ ലോറന്‍സിന്റെ ഭാര്യ ഷൈല(38)യുടേതാണെന്ന് തിരിച്ചറിഞ്ഞു. ഡിഎന്‍എ...
ക്ഷീര വികസന വകുപ്പ് ജില്ലാ പാല് ഗുണനിയന്ത്രണ വിഭാഗം ഓണത്തോടനുബന്ധിച്ച് ഊര്‍ജ്ജിത പാല് പരിശോധനാ യജ്ഞം സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 5...
ഗൂഡല്ലൂര്‍: കാരക്കൊല്ലി സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ എട്ടുനോമ്പ് പെരുന്നാളിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വികാരി ഫാ. ഡോ. മത്തായി അതിരമ്പുഴയില്‍...