ഡി.വൈ.എഫ്.ഐ യുവജനജാഥയുടെ വയനാട് ജില്ലയിലെ പര്യടനം മാനന്തവാടിയിൽ സമാപിച്ചു
മാനന്തവാടി: കേന്ദ്രസർക്കാരിന്റെ യുവജനവിരുദ്ധനയങ്ങൾക്കും വർഗീയപ്രചരണങ്ങൾക്കുമെതിരെ ശക്തമായ പ്രതിഷേധം ഉയർത്തിയ ഡി.വൈ.എഫ്.ഐ യുവജനജാഥയുടെ വയനാട് ജില്ലയിലെ പര്യടനം മാനന്തവാടിയിൽ സമാപിച്ചു.. ‘വർഗീയത...
