August 31, 2026

Day: December 23, 2020

IMG-20201223-WA0291.jpg

പതിനേഴുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവും യുവതിയും അറസ്റ്റില്‍

  കൽപ്പറ്റ:  കമ്പളക്കാട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍വെച്ച് 17 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍  കമ്പളക്കാട് വെള്ളാരംകുനി സ്വദേശി  കൃഷ്ണപുരം...

IMG-20201223-WA0314.jpg

കാട്ടുപന്നിയുടെ അക്രമത്തിൽ മധ്യവയസ്കന് പരിക്ക്

മുട്ടിൽ: കാട്ടുപന്നിയുടെ അക്രമത്തിൽ മധ്യവയസ്കന് ഗുരുതര പരിക്ക്.  മുട്ടിൽ  കുട്ടമംഗലം സ്വദേശിയായ വിളഞ്ഞിപ്പിലാക്കൽ യൂനസ്( 46)നാണ്  ആക്രമത്തിൽ പരിക്കേറ്റത്. കൈകൾക്കും...

01.jpg

അതിജീവനത്തിന് ആത്മീയ പരിസരങ്ങള്‍ സജീവമാക്കുക: കെ.ടി.ഹംസ മുസ്ലിയാര്‍

കല്‍പ്പറ്റ : ഒരു വര്‍ഷം കഴിഞ്ഞിട്ടും ലോക ജനതയെ വിട്ടൊഴിയാതെ പിന്തുടരുന്ന കോവിഡ് മഹാമാരി പോലുള്ള വിപത്തുകളെ അതിജീവിക്കാനുള്ള മാര്‍ഗ്ഗം...

സഹായി നിയമനം: കൂടിക്കാഴ്ച ജനുവരി 6-ന്

മാനന്തവാടി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിലും മാനന്തവാടി, കാട്ടിക്കുളം, പനമരം, തവിഞ്ഞാല്‍, കുഞ്ഞോം ട്രൈബല്‍ എക്‌സ്റ്റെന്‍ഷന്‍ ഓഫീസുകളിലെ സഹായി കേന്ദ്രങ്ങളിലും സഹായി...

റാങ്ക് ലിസ്റ്റ് റദ്ദായി.

റാങ്ക് പട്ടിക റദ്ദായിജില്ലയില്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനിലെ അസിസ്റ്റന്റ് സെയില്‍സ്മാന്‍ (കാറ്റഗറി നം. 222/15), വിനോദ സഞ്ചാര വകുപ്പിലെ കുക്ക്...

ഗസ്റ്റ് ലെക്ചര്‍ നിയമനം

മാനന്തവാടി ഗവ. കോളേജില്‍ ഗസ്റ്റ് ലെക്ചര്‍ (ഇലക്‌ട്രോണിക്‌സ്) നിയമനത്തിനുളള കൂടിക്കാഴ്ച്ച ഡിസംബര്‍ 28 ന് രാവിലെ 10.30 ന് നടക്കും....

തരിശ്ഭൂമി കൃഷി: ധനസഹായത്തിന് അപേക്ഷിക്കാം

സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ സുഭിക്ഷ കേരളം പദ്ധതി പ്രകാരം തരിശുഭൂമികളില്‍ ഭക്ഷ്യവിളകള്‍ കൃഷി ചെയ്ത കര്‍ഷകര്‍ക്കുളള...

Photo-1.jpg

വയനാട് ഗ്രാനൈറ്റ് ക്വാറി ഉടന്‍ നിര്‍ത്തിവെപ്പിക്കണം-ആക്ഷന്‍ കമ്മിറ്റി

: വെങ്ങപ്പള്ളി പഞ്ചായത്തിലെ വയനാട് ഗ്രാനൈറ്റ് ക്വാറി നിര്‍ത്തിവെപ്പിക്കുന്നതിന് അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ക്വാറിയിയില്‍ നിന്നുള്ള...

2001.jpg

ശുചിത്വ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

നബാർഡ് രാജ്യ വ്യാപകമായി നടപ്പിലാക്കി വരുന്ന ശുചിത്വ ബോധവത്കരണ ക്യാമ്പയിന്റെ ഭാഗമായി ആല ക്കാമുറ്റം തറവാട്ടിൽ  വെച്ച്  ശുചിത്വ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. വയനാട് സോഷ്യൽ സർവീസ് സൊസിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പരിപാടി തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് മെമ്പർ സിനി തോമസ് ഉദ്‌ഘാടനം ചെയ്തു. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി അസ്സോസിയേറ്റ് ഡയറക്ടർ റെവ.ഫാ.ജിനോജ്‌ പാലത്തടത്തിൽ അദ്ധ്യക്ഷത വഹിച്ചു. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി പ്രോഗ്രാം ഓഫീസർ പി.എ.ജോസ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. ക്യാമ്പയിന്റെ ഭാഗമായി ക്ലാസ് , പോസ്റ്റർ പ്രദർശനം, സാനിറ്റേഷൻ വസ്തുക്കൾ അടങ്ങിയ കിറ്റുകളുടെ വിതരണം എന്നിവ നടത്തി. കൂടത്തെ പുതുതായി തെരഞ്ഞെടുക്കപെട്ട വാർഡ് മെമ്പർ സിനി തോമസിന് സ്വീകരണം നൽകി. പരിപാടിയിൽ നബാർഡ് വാടി പദ്ധതിയിലെ അംഗങ്ങൾ പങ്കെടുത്തു  

IMG-20201223-WA0221.jpg

ലീഡർ കെ.കരുണാകരൻ അനുസ്മരണം നടത്തി.

മാനന്തവാടി: മാനന്തവാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലീഡറും മുൻമുഖ്യമന്ത്രിയുമായിരുന്ന കെ.കരുണാകരൻ 10-ാം ചരമവാർഷികം കോൺഗ്രസ് ഓഫീസിൽ ആചരിച്ചു. മാനന്തവാടി...