October 15, 2026

Day: December 23, 2020

IMG-20201223-WA0019.jpg

കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം: സത്യാഗ്രഹസമരം നടത്തി

കാർഷിക നിയമങ്ങൾക്കെതിരായ ഡൽഹിയിൽ  നടക്കുന്ന കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്  കിസാൻ സംഘർഷ്‌ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സത്യാഗ്രഹസമരം നടത്തി....

IMG-20201223-WA0183.jpg

കാട്ടിക്കുളത്ത് കാട്ടാനയിറങ്ങി വൻ തോതിൽ കൃഷി നശിപ്പിച്ചു.

കാട്ടിക്കുളത്ത് കാട്ടാനയിറങ്ങി വൻ തോതിൽ കൃഷി നശിപ്പിച്ചു.  കഴിഞ്ഞ രാത്രിയിൽ പരിസരവാസികളായ നസീമ മൻസിൽ അഷറഫ്, താന്നിക്കുഴിയിൽ സത്യവൃതൻ ,...

IMG-20201223-WA0145.jpg

ഒഴക്കോടി പല്ലിശ്ശേരി വർഗീസ്‌ (75) നിര്യാതനായി.

മാനന്തവാടി:  ഒഴക്കോടി പല്ലിശ്ശേരി വർഗീസ്‌ (75) നിര്യാതനായി. . റോസമ്മയാണ് ഭാര്യ. മക്കൾ : ലൂസി ജോർജ്, ബേബി റോസ്...

IMG-20201223-WA0101.jpg

കെ.കരുണാകരന്‍ അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി

കൊയിലേരി : കൊയിലേരി കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കൊയിലേരിയില്‍ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ കരുണാകരന്റെ പത്താം ചരമ...

IMG-20201223-WA0079.jpg

ജില്ലാ ആശുപത്രിയോട് ചേർന്ന് മെഡിക്കക്കൽ കോളേജ് ആരംഭിക്കണം

ആസ്പിരേഷൻജില്ലകളിൽഉൾപ്പെടുത്തിയവയനാട്ടിൽ ജില്ലാആശുപത്രിയോട്  ചേർന്ന്    മെഡിക്കക്കൽ  കോളേജ് ആരംഭിക്കണം ഇന്ത്യയിലെആസ്പിരേഷൻജില്ലക ളിൽഉൾപ്പെടുത്തിയവയനാട്ജില്ല യിൽ ജില്ലാആശുപത്രിയോട്ചേർന്ന് മെഡിക്കൽകോളേജ്ആരംഭിക്കുവാനുള്ളനടപടിഉടൻസ്വീകരിക്കണമെന്ന്മാനന്തവാടവികസനസമിതിയോഗംസർക്കാരിനോടാവശ്യപെട്ടു.ഇതിന് വേണ്ടി പ്രധാനമന്ത്രി,മുഖ്യമന്ത്രി,കേന്ദ്ര സംസ്ഥാന...