May 3, 2024

Day: December 24, 2020

കാരാപ്പുഴ ടൂറിസം ഗാര്‍ഡന്‍ 28 ന് തുറക്കും

കാരാപ്പുഴ മെഗാടൂറിസം ഗാര്‍ഡന്‍ ഡിസംബര്‍ 28 മുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു.

Img 20201224 Wa0226.jpg

കോൺഗ്രസ്സ് പ്രവർത്തകരരെ മർദ്ദിച്ച സംഭവത്തിൽ കൊല കുറ്റത്തിന് കേസ് എടുക്കണമെന്ന്

മാനന്തവാടി താന്നിക്കലിൽ സി.പി.എം.വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ കോൺഗ്രസ്സ് പ്രവർത്തകരരെ മർദ്ദിച്ച സംഭവത്തിൽ  കൊല കുറ്റത്തിന് കേസ് എടുക്കണമെന്ന് പയ്യംമ്പള്ളി മണ്ഡലം...

വെറ്ററിനറി സര്‍വ്വകലാശാലയുടെ ഡയറി സയന്‍സ് ആന്‍ഡ് ടെക്നോളജി കോളേജുകളി‍‍ല്‍ സീറ്റൊഴിവ്

വെറ്ററിനറി      സര്‍വ്വകലാശാലയുടെ      ഡയറി      സയന്‍സ്      ആന്‍ഡ്   ടെക്നോളജി കോളേജുകളി‍‍ല്‍ ...

Img 20201224 Wa0279.jpg

നിയമസഭ തിരഞ്ഞെടുപ്പ് ;വോട്ടിംഗ് മെഷീനുകള്‍ ജില്ലയില്‍ എത്തി

നിയമസഭ തിരഞ്ഞെടുപ്പ് മുന്നോടിയായി വോട്ടിംഗ് മെഷീനുകള്‍ ജില്ലയില്‍ എത്തി. മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ നിന്നുമാണ് 1200 കണ്‍ട്രോള്‍ യൂണിറ്റുകളും 1200 ബാലറ്റ്...

Img 20201224 Wa0230.jpg

പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: കല്‍പറ്റബി.എസ്.എന്‍.എല്‍. ഓഫീസിന് മുമ്പിൽ എസ്.ഡി.പി.ഐ ഏകദിന ഉപവാസം നടത്തി

       കല്‍പറ്റ: കാർഷിക മേഖലയെ കോർപറേറ്റുകൾക്ക് അടിയറവെച്ച ബി.ജെ.പി സര്ക്കാരിനെതിരേ പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യമർപ്പിച്ച് എസ്.ഡി.പി   ...

രജിസ്ട്രേഷൻ ആരംഭിച്ചു

നാഷണൽ എയിഡ്സ് കൺട്രോൾ ഓർഗനൈസേഷൻ കണ്ടെത്തിയിട്ടുള്ളതും എൻ.ജി.ഒ യിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ സെക്സ് വർക്കേഴ്സിന് തിരിച്ചറിയൽ രേഖ കൂടാതെ ഭക്ഷ്യ...

വെറ്ററിനറി സര്‍വകലാശാലയില്‍ സ്ഥാപനതല പച്ചക്കറികൃഷി തുടങ്ങി

സംസ്ഥാന കൃഷി വകുപ്പ് വഴി നടപ്പിലാക്കുന്ന പ്രൊജകട് അധിഷ്ഠിത സ്ഥാപന പച്ചക്കറികൃഷി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി വൈത്തിരി പൂക്കോട് വെറ്ററിനറി...

04.jpg

ദില്ലി കർഷക പ്രക്ഷോഭം: 31ന് കല്പ്പറ്റയിൽ വിവിധ സംഘടനയുടെ ഐക്യദാർഢ്യ സംഗമം

കല്പ്പറ്റ: കര്ഷകര്ക്ക് മാത്രമല്ല രാജ്യ താല്പര്യത്തിന് തന്നെ ഹാനികരമായ കര്ഷക നിയമങ്ങള് പിന്വലിച്ച് ദില്ലിയില് കര്ഷകര് നടത്തുന്ന  ദില്ലി ഛലോ...

1608802905689.jpg

മാനന്തവാടി ജില്ലാ ആശുപത്രിയിൽ മെഡിക്കല്‍ കോളേജ്: കോടതി ഇടപ്പെട്ടു.

മാനന്തവാടി ജില്ലാ ആശുപത്രി മെഡിക്കല്‍ കോളേജായി ഉയര്‍ത്തുന്ന കാര്യത്തില്‍ ഒരു മാസത്തിനകം നയപരമായ തീരുമാനമെടുക്കണമെന്ന കോടതിവിധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍...