July 15, 2026

Month: September 2021

IMG-20210909-WA0054.jpg

തവിഞ്ഞാൽ: ഉപജില്ലാ സംസ്കൃത പോസ്റ്റർ രചനാ മത്സരത്തിൽ അനന്തു രാജേഷിന് ഒന്നാം സ്ഥാനം

തവിഞ്ഞാൽ: ഉപജില്ല സംസ്കൃത പോസ്റ്റർ രചനാ മത്സരത്തിൽ തവിഞ്ഞാൽ സെന്റ് തോമസ്.യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ അനന്തു രാജേഷ്...

മാനന്തവാടി : ജൂനിയര്‍ റസിഡന്റ് നിയമനം

വയനാട് മെഡിക്കല്‍ കോളേജില്‍ വിവിധ വകുപ്പുകളിലായി ജൂനിയര്‍ റസിഡന്റ്, ട്യൂട്ടര്‍/ ഡെമോണ്‍സ്‌ട്രേറ്റര്‍ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് നിയമനം...

കൽപ്പറ്റ: കോളേജ് സ്‌പോര്‍ട്‌സ് അക്കാദമികളിലേക്ക് തെരഞ്ഞെടുപ്പ്

സംസ്ഥാനത്തെ കോളേജ് സ്‌പോര്‍ട്‌സ് അക്കാദമികളിലേക്കുളള 2021-22 വര്‍ഷത്തെ വോളിബോള്‍ സെലക്ഷന്‍ ട്രയല്‍സ് കോവിഡ്-19 മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് സെപ്റ്റംബര്‍ 17-ാം തീയ്യതി...

IMG-20210909-WA0049.jpg

കൽപ്പറ്റ: എൻ. രാജേഷ് സ്മാരക പുരസ്കാരം പി. കൃഷ്ണമ്മാളിന്

കൽപ്പറ്റ: മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും (മാ​ധ്യ​മം ന്യൂ​സ്​ എ​ഡി​റ്റ​ർ) കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​നി​യ​ൻ സം​സ്​​ഥാ​ന നേ​താ​വു​മാ​യി​രു​ന്ന എ​ൻ.​രാ​ജേ​ഷി​ന്റെ സ്​​മ​ര​ണാ​ർ​ഥം മാ​ധ്യ​മം ജേ​ർ​ണ​ലി​സ്​​റ്റ്​​സ്​...

IMG-20210909-WA01332.jpg

ബിയ്യാത്തു (67) നിര്യാതയായി

ബിയ്യാത്തു (67) നിര്യാതയായി തരുവണ: കക്കട്ടിൽ മുഹമ്മദ് മുസല്യാരുടെ ഭാര്യ ബിയ്യാത്തു (67) നിര്യാതയായി. മക്കൾ: അബു, അഷ്റഫ്, സുബൈദ,...

IMG-20210909-WA0043.jpg

മാനന്തവാടി: മണ്ഡലത്തില്‍ 3 സ്‌കൂളുകള്‍ക്ക് എസ് പി സി അനുവദിച്ച് ഉത്തരവായി

മാനന്തവാടി: മാനന്തവാടി മണ്ഡലത്തിലെ 3 സ്‌കൂളുകള്‍ക്ക് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി അനുവദിച്ച് സർക്കാർ ഉത്തരവായി. ദ്വാരക എസ് എച്ച്...

IMG-20210909-WA0036.jpg

കൽപ്പറ്റ: മലബാർ സമരത്തെ തെറ്റായി ചിത്രീകരിച്ച് മതധ്രുവീകരണത്തിന് ശ്രമിക്കുന്നു: എം സ്വരാജ്

കൽപ്പറ്റ: സംഘ്പരിവാറിന്റെ രാഷ്ട്രീയ പ്രത്യയ ശാസ്ത്രമെന്നത് മതാടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്നും മലബാർ സമരത്തെ ദുർവ്യാഖ്യാനിക്കുന്നത് അതിനു വേണ്ടിയാണെന്നും സി പി...

IMG-20210905-WA0194.jpg
IMG-20210909-WA0032.jpg

കൽപ്പറ്റ: വയനാട് ജില്ലാ കലക്ടറായി എ. ഗീത ചുമതലയേറ്റു

കൽകറ്റ: വയനാട് ജില്ലാ കലക്ടറായി എ. ഗീത ചുമതലയേറ്റു. പാലക്കാട് ചിറ്റൂര്‍ സ്വദേശിനിയാണ്. 2014 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ്. സംസ്ഥാന...

IMG-20210909-WA0040.jpg

പാല : ലവ് ജിഹാദിനൊപ്പം നാര്‍ക്കോട്ടിക് ജിഹാദും’: ലഹരി ജിഹാദ് ആരോപണവുമായി പാലാ ബിഷപ്പ്

പാല ഇതര മതത്തിലെ യുവതികൾ ഐഎസ് ക്യാമ്പിൽ എങ്ങനെ എത്തിയെന്ന് പരിശോധിച്ചാൽ ഇക്കാര്യങ്ങൾ മനസിലാകുമെന്ന് ബിഷപ്പ് .ലവ് ജിഹാദിനൊപ്പം നാർക്കോട്ടിക്...