തവിഞ്ഞാൽ: ഉപജില്ലാ സംസ്കൃത പോസ്റ്റർ രചനാ മത്സരത്തിൽ അനന്തു രാജേഷിന് ഒന്നാം സ്ഥാനം


Ad
തവിഞ്ഞാൽ: ഉപജില്ല സംസ്കൃത പോസ്റ്റർ രചനാ മത്സരത്തിൽ തവിഞ്ഞാൽ സെന്റ് തോമസ്.യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ അനന്തു രാജേഷ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. തവിഞ്ഞാൽ ചേടിയമ്മൽ രാജേഷ് – പ്രവീണ ദമ്പതികളുടെ മകനാണ്. സ്കൂൾ മാനേജർ, ഹെഡ്മിസ്ട്രസ്, അധ്യാപകർ, പി ടി എ, വിദ്യാർത്ഥികൾ അനന്തുവിന് അഭിനന്ദനങ്ങൾ അറിയിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *