വിദ്യാഭ്യാസ മേധാവികളുടെ നിയമനം: സര്‍ക്കാര്‍ അനാസ്ഥ അവസാനിപ്പിക്കണം: കെ പി എസ് ടി എ
കല്‍പ്പറ്റ: പൊതു പരീക്ഷകളും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിവിധ പ്രൊജക്ടുകളും, അധ്യാപക നിയമനാംഗീകാരവുമടക്കം അധ്യയന വര്‍ഷത്തിലെ ഏറ്റവും തിരക്കുപിടിച്ച പ്രവര്‍ത്തനങ്ങള്‍...
