June 20, 2026

Month: February 2022

IMG_20220209_071235.jpg

ആരോഗ്യ കേരളം പദ്ധതി ; നിയമനം

കൽപ്പറ്റ :  ജില്ലയില്‍ കോവിഡ് ബ്രിഗേഡില്‍  100 ദിവസത്തില്‍ കൂടുതല്‍ ജോലി ചെയ്തവര്‍ക്ക്  മുന്‍ഗണന. ഓഫീസ് സെക്രട്ടറി (1) –...

IMG_20220209_070422.jpg

കാര്‍ഷികയന്ത്രങ്ങള്‍ അനുവദിച്ചു തുടങ്ങി

സബ്മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചറല്‍ മെക്കനൈസേഷന്‍ (എസ് എം എ എം) പദ്ധതിയില്‍ ഈ സാമ്പത്തിക വര്‍ഷം  അപേക്ഷിച്ചവര്‍ക്ക് കാര്‍ഷിക യന്ത്രങ്ങള്‍...

IMG_20220208_215519.jpg
IMG_20220121_164814.jpg

മാനന്തവാടി താലൂക്കിലും 10 രൂപ അധിക വിലയിൽ കാപ്പി സംഭരണം തുടങ്ങി

മാനന്തവാടി :വയനാട് പാക്കേജിന്റെ ഭാഗമായി മാനന്തവാടി താലൂക്കിലും    കാപ്പി കർഷകർക്ക് പ്രയോജനകരമാവിധം പൊതു വിപണിയെക്കാൾ 10 രൂപ അധികം...

IMG_20220208_205504.jpg

വേനൽ :ജലജന്യ രോഗ ജാഗ്രതാ ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി

  തരിയോട് :വേ​ന​ലി​നോ​ട​ടു​ക്കു​ന്ന കാ​ലാ​വ​സ്ഥ​യില്‍ ജ​ല​ജ​ന്യ​രോ​ഗ​ങ്ങ​ളാ​യ ഷി​ഗെ​ല്ല ഉ​ള്‍പ്പെ​ടെ​യു​ള്ള വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ള്‍, മ​ഞ്ഞ​പ്പി​ത്തം, ടൈ​ഫോ​യി​ഡ് എന്നിവ പടരാൻ സാധ്യത ഏറെ...

IMG_20220208_202152.jpg

ഹോം സ്‌റ്റേ കേന്ദ്രീകരിച്ചുള്ള അനാശാസ്യ പ്രവര്‍ത്തനം പോലീസ് പിടികൂടി

കല്‍പ്പറ്റ: കല്‍പ്പറ്റയില്‍ ഹോം സ്‌റ്റേ കേന്ദ്രീകരിച്ചുള്ള  അനാശാസ്യ പ്രവര്‍ത്തനം പോലീസ് പിടികൂടി. സിവില്‍ സ്‌റ്റേഷന് സമീപമുള്ള മോര്‍ണിംഗ് ഡ്യൂ ഹോംസ്‌റ്റേ...

IMG_20220208_195443.jpg

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 336 കേസുകള്‍; മാസ്ക് ധരിക്കാത്തത് 3903 പേര്‍, വയനാട് 9 കേസ്സുകൾ

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 336 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 207 പേരാണ്. 162 വാഹനങ്ങളും...

IMG_20220208_194519.jpg

വയനാട് പാതിരിപാലത്ത് വീണ്ടും അപകടം

കൽപ്പറ്റ: മീനങ്ങാടി പാതിരി പാലത്ത് വീണ്ടും വാഹനാപകടം. ലോറി നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിലും  നിർത്തിയിട്ട ബൈക്കിലും ഇടിച്ചാണ് അപകടം.  അപകടത്തിൽ...

IMG_20220208_183019.jpg

ഉണ്ണികൃഷ്ണ കുറുപ്പ് (84) നിര്യാതനായി

വെള്ളമുണ്ട:  വെള്ളമുണ്ട ചെറുകര ചാലിൽ ഉണ്ണികൃഷ്ണ കുറുപ്പ് (84) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ കമല. മക്കൾ: പരേതനായ...