May 8, 2024

വേനൽ :ജലജന്യ രോഗ ജാഗ്രതാ ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി

0
Img 20220208 205504.jpg
  തരിയോട് :വേ​ന​ലി​നോ​ട​ടു​ക്കു​ന്ന കാ​ലാ​വ​സ്ഥ​യില്‍ ജ​ല​ജ​ന്യ​രോ​ഗ​ങ്ങ​ളാ​യ ഷി​ഗെ​ല്ല ഉ​ള്‍പ്പെ​ടെ​യു​ള്ള വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ള്‍, മ​ഞ്ഞ​പ്പി​ത്തം, ടൈ​ഫോ​യി​ഡ് എന്നിവ പടരാൻ സാധ്യത ഏറെ ആയതിനാൽ  വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ പട്ടിക വർഗ്ഗ  വികസന  വകുപ്പിന്റെ കീഴിലുള്ള കാവുമന്ദം ട്രൈബൽ പ്രീ മെട്രിക് ഹോസ്റ്റലിൽ  ജലജന്യരോഗ ജാഗ്രതാ ബോധവൽക്കരണ  ക്ലാസ്സ്‌ നടത്തി. ഡോ അരുൺ ബേബി ക്ലാസ്സുകളെടുത്തു.ഹോസ്റ്റൽ വാർഡൻ സുമിക്ഷ പോൾ നന്ദി  രേഖപ്പെടുത്തി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *