January 24, 2026

ബ്രോഷർ പ്രകാശനവും ആദ്യ സംഭാവന സ്വീകരിക്കലും

0
SUNWDL11
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി: പുറക്കാടി പൂമാല പരദേവത ക്ഷേത്രത്തിൽ ഡിസംബർ 24, 25 തീയതികളിലായി നടക്കുന്ന മണ്ഡല മഹോത്സവത്തിെൻറ ബ്രോഷർ പ്രകാശനം മോറാഴ വടക്കെ വാര്യത്ത് ഭാഗീരഥി വാരസ്യാർ നിർവഹിച്ചു. സുകുമാരൻ അറക്കൽ മയലിമ്പാടിയിൽനിന്നും ആദ്യ സംഭാവന ഏറ്റുവാങ്ങി. ആഘോഷ കമ്മിറ്റി പ്രസിഡൻറ് മനോജ് ചന്ദനക്കാവ്, സെക്രട്ടറി എം.എസ്. നാരായണൻ മാസ്​റ്റർ എന്നിവർ സംസാരിച്ചു. പി.വി. വേണുഗോപാൽ, കൃഷ്ണൻ മൊട്ടങ്കര, പ്രദീഷ്, സനൽ, എം.വി. വേണുഗോപാൽ, വിമൽകുമാർ, രജനി, ശിവപ്രസാദ്, കുട്ടപ്പൻ, ഷൈനി, രോഹിത്ത്, ബിബിൻ എന്നിവർ സംബന്ധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *