ആരോഗ്യ മേഖലയിലും തിളങ്ങി കലോത്സവ നഗരി

ആരോഗ്യ മേഖലയിലും തിളങ്ങി കലോത്സവ നഗരി.
പനമരം:: – ജില്ലാ കലോത്സവ നഗരിയിൽ സേവനങ്ങളാൽ ശ്രദ്ധേയ മാവുകയാണ് ആരോഗ്യമേഖല. ജനപ്രതി നിധികളും, അധ്യാപകരും, വിദ്യാർത്ഥിനികളും, പി.റ്റി.എ., ആരോഗ്യ വകുപ്പും സംയുകതമായി അണിനിരന്ന് ആരോഗ്യം മേഖലയിലെ നിന്ന് കലാപ്രതിഭകളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണിവർ പ്രവർത്തിക്കുന്നത് .ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അസ്മത്ത് ഉദ്ഘടനം ചെയ്ത കമ്മിറ്റിയിൽ ഡോക്ടർ, നഴ്സ്, അംബുലൻസ്, ഫയർഫോഴ്സ് ,കൗൺസിലിങ്, തുടങ്ങിയ സേവനങ്ങളും ലഭ്യമാണ്. അറുപത്തോളം അംഗങ്ങൾ ഈ കമ്മിറ്റിയിൽ പ്രവർത്തിക്കുന്നു .
ആര്യ ഉണ്ണി, ശ്രുതി
Leave a Reply