June 16, 2025

കലോത്സവത്തിൽ വിദ്യാർത്ഥികൾക്ക് പിൻതുണയുമായി പോലിസ് ഉദ്യോഗസ്ഥർ.

0
IMG-20171205-WA0038

By ന്യൂസ് വയനാട് ബ്യൂറോ

കലോത്സവത്തിൽ വിദ്യാർത്ഥികൾക്ക് പിൻതുണയുമായി പോലിസ് ഉദ്യോഗസ്ഥർ.
പനമരം: :- 38ാം മത് ജില്ലാ സ്കൂൾ കലോത്സവത്തിൽ അച്ചടക്ക പരിപാലന കമ്മിറ്റിയിലെ വിദ്യാർത്ഥികൾക്ക് സകല പിൻതുണയും നൽക്കി പോലീസ് ഉദ്യോഗസ്ഥർ രംഗത്ത്. നിയമം ലംഘിക്കപ്പെടുന്ന സാഹചര്യം ഉണ്ടെങ്കിൽ അതിനെ അതിജീവിക്കാനുള്ള നിർദ്ദേശങ്ങൾ ഉൾപ്പെടെ എല്ലാ സഹായവും വാഗ്ദാനം ചെയ്ത പോലിസ് . അച്ചടക്ക പരിപാലന കമ്മിറ്റിയുടെ ഉദ്ഘാടന ശേഷം സംസരിച്ച പനമരം എസ്.ഐ അജിത്ത് ആണ് വിദ്യാർത്ഥികൾക്ക് പിൻതുണ നൽകിയത്.  കലോത്സവ നഗരിയിൽ എല്ലാവർക്കും  സേവനം ലഭ്യമാക്കാനും, സി സി ടി വി നീരിക്ഷണത്തിലാണെന്നെ നിർദ്ദേശം നൽക്കാനും, അച്ചടക്കം ലംഘിക്കുന്നവർക്ക് ശിക്ഷ നടപ്പാക്കുവാനും എല്ലാ നടപടികളും സ്വികരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *