January 19, 2026

തായമ്പകയിൽ കൊട്ടി കയറി കല്ലോടി

0
20171206_133046
By ന്യൂസ് വയനാട് ബ്യൂറോ

ജില്ലാ സ്ക്കുൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം തായമ്പകയിൽ ഒന്നാം സ്ഥാനം നേടി കല്ലോടി ഹയർ സെക്കണ്ടറി സ്ക്കുൾ .തുടർച്ചയായി മൂന്നാം വർഷമാണ് സ്ക്കൂൾ തായമ്പകയിൽ ജേതാക്കളാകുന്നത്.പി.എസ്.അരുൺ, കെ.എസ്. ഷിബിൻ, എം.ബി.അഭിരാഗ്, കെ.എം.ജിഷ്ണു, ശ്രീരാഗ് നന്ദകുമാർ, ക്രിസ്റ്റോ സെബാസ്റ്റ്യൻ എന്നിവരടങ്ങിയ സംഘമാണ് അടങ്ങാതാവു താളത്തിൽ കൊട്ടി ജേതാക്കളായത്. ഹരിഷ് വാര്യർ ആണ് പരിശീലകൻ. ചെണ്ടമേളത്തിലും സ്ക്കൂളാണ് ജേതാക്കൾ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *