April 19, 2026

ഐ എന്‍ ടി യു സി യൂത്ത്‌വിംഗ് ജില്ലാഭാരവാഹികളെ തിരഞ്ഞെടുത്തു

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ഐ എന്‍ ടി യു സി യൂത്ത്‌വിംഗ് വയനാട് ജില്ലാകമ്മിറ്റി ഭാരവാഹികളായി സാലി റാട്ടക്കൊല്ലി (പ്രസിഡന്റ്), അഷ്‌റഫ് മാടക്കര, ബിപിന്‍ വേണുഗോപാല്‍, ഷൈജല്‍ വി സി, യൂസഫ് പി കെ, നോറിസ് (വൈസ് പ്രസിഡന്റുമാര്‍), ഷഫീര്‍ റാവുത്തര്‍ (ട്രഷറര്‍), ഹൈദര്‍അലി കെ പി ഹൈദര്‍അലി, ശശി അച്ചൂര്‍, എം ജി സുനില്‍കുമാര്‍, പി കെ സുബൈര്‍, ഡേവിഡ്, ഷിജു പൗലോസ്, ഷിനോജ് കാട്ടിക്കുളം, ജയന്ത് വൈത്തിരി, റിനു ജോ, റഷീദ് അമ്പലവയല്‍ (ജനറല്‍ സെക്രട്ടറിമാര്‍), മന്‍സൂര്‍ മേപ്പാടി, പ്രമോദ് ഒ ആര്‍, ഷിജു ബത്തേരി, പ്രിന്‍സ് മുള്ളന്‍കൊല്ലി, എ ഉണ്ണികൃഷ്ണന്‍, റഹീം താഴക്കല്‍, ഷൈജല്‍ പി, ജോബി, ഷോമിത്ത് മുള്ളന്‍കൊല്ലി, ഷിനോ പി ജെ, സുമാഷ്, പ്രമോദ് (സെക്രട്ടറിമാര്‍), കെ മഹേഷ് (കല്‍പ്പറ്റ റീജിയണല്‍ പ്രസിഡന്റ്), ഗിരീഷ് കുപ്പാടി (ബത്തേരി റീജിയണല്‍ പ്രസിഡന്റ്), സുഹൈര്‍ (മാനന്തവാടി റീജിയണല്‍ പ്രസിഡന്റ്) എന്നിവരെ തിരഞ്ഞെടുത്തതായി ഐ എന്‍ ടി യു സി ജില്ലാപ്രസിഡന്റ് പി പി ആലി അറിയിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *