March 29, 2024

റോളർ സ്കേറ്റിംഗ്;നാഷണൽ ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി ഡോൺ കുഞ്ഞുമോൻ

0
Img 20171212 Wa0009
ബത്തേരി:സംസ്ഥാന റോളർ സ്കേറ്റിംഗ് അസോസിയേഷനും കേരള സ്പോർട്സ് കൗൺസിലും സംയുക്തമായി തൊടുപുഴയിൽ സംഘടിപ്പിച്ച സംസ്ഥാന റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിന്റെ സീനിയർ വിഭാഗത്തിൽ ഫ്രീ സ്റ്റൈൽ സ്ലാലം ഇനത്തിൽ രണ്ടാം സ്ഥാനവും സ്പീഡ് സ്ലാലം ഇനത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയ ഡോൺ കുഞ്ഞുമോൻ. ഈ നേട്ടത്തിലൂടെ രണ്ടാം തവണയും ഡോൺ നാഷണൽ ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി. സുൽത്താൻ ബത്തേരി സെന്റ് ജോസഫ്സ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പ്ലസ് ടൂ വിദ്യാർത്ഥിയാണ് ഡോൺ.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *