April 15, 2026

പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കൺവെൻഷൻ നടത്തി

0
05-3
By ന്യൂസ് വയനാട് ബ്യൂറോ
 
കൽപ്പറ്റ:പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കൺവെൻഷൻ കെ.പി.രമണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് ടി .സുരേഷ് ചന്ദ്രൻ അധ്യക്ഷത  വഹിച്ചു.സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ.ജെ.ജോർജ്, പി.ടി.സുഗതൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എ.കെ.രാജേഷ് സ്വാഗതവും വേണു മുള്ളോട്ട് നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *