April 15, 2026

കെ.എസ്.ആർ.ടി.സി പെൻഷനേേഴ്സ് ഒാർഗനൈസേഷൻ ജില്ലാ കമ്മിറ്റിയുടെ റോഡ് ഉപരോധം നാളെ

0
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി ∙ അ‍ഞ്ച് മാസമായി മുടങ്ങിക്കിടക്കുന്ന പെൻഷൻ തുക വിതരണം
ചെയ്യുക, പെൻഷൻ വിതരണം സർക്കാർ ഏറ്റെടുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച്
കെഎസ്ആർടിസി പെൻഷനേേഴ്സ് ഒാർഗനൈസേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ
നാളെ  രാവിലെ 11 മുതൽ കെടി ജംഗ്ഷനിൽ റോഡ് ഉപരോധം നടത്തും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *