April 15, 2026

ഗോത്രകലാമേള സമാപിച്ചു

0
03-6
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കഴിഞ്ഞ മൂന്ന് ദിവസമായി കല്‍പ്പറ്റയില്‍ കുടുംബശ്രീ സംഘടിപ്പിച്ച ഗോത്രകലാമേള സമാപിച്ചു. ജില്ലാ കലക്ടര്‍ എസ്. സുഹാസ് ഉദ്ഘാടനം ചെയ്തു.ഡി.എം.സി.പി. സാജിത അധ്യക്ഷത വഹിച്ചു. കോവില്‍മല രാജാവ് രാമന്‍ രാജമന്നന്‍ മുഖ്യപ്രഭാഷണം നടത്തി.പൊഴുതന ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇന്ദിര, എഡിഎം സി മാരായ കെ.ടി.മുരളി, കെ.പി. ജയചന്ദ്രന്‍, കെ.എ.ഹാരീസ്, ആശാ പോള്‍, കോ- ഓര്‍ഡിനേറ്റര്‍മാരായ എന്‍.ഡി. ഷിബു, സി.വി.രാജേഷ് എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *