August 11, 2026

സൗജന്യ നിയമ ബോധവൽക്കരണ ക്ലാസ്സ് നടത്തി.

0
IMG-20180801-WA0208
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന സൗജന്യ നിയമ സഹായ ബോധവത്കരണത്തിന്റെ ഉദ്‌ഘാടനം ജില്ലാ സബ് ജഡ്ജ് . സുനിത നിർവഹിച്ചു. സൈബർ കുറ്റകൃത്യം,മയക്കുമരുന്നു ഉപയോഗം എന്നീ വിഷയങ്ങളിൽ കൽപ്പറ്റ ഡി. വൈ. എസ്. പി. പ്രിൻസ് അബ്രഹാം കൗണ്സിലിങ് ക്ലാസ് നടത്തി. പ്രിൻസിപ്പൽ  താജ്‌ മൻസൂർ അധ്യക്ഷനായ ചടങ്ങിൽ വിനീഷ് ,മുജീബ് ടി,സുബൈദ എ. കെ,അജ്മൽ സാദിക്,അയൂബ് ടി. എന്നിവർ സംസാരിച്ചു. കുമാരി. മംഷിത നന്ദി പ്രകാശിപ്പിച്ചു. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *