August 13, 2026

മാനന്തവാടി പായോട് ആര്യപ്പിള്ളിൽ പരേതനായ എ എം വർക്കിയുടെ ഭാര്യ റോസമ്മ ആര്യപ്പിള്ളിൽ (78) നിര്യാതയായി.

0
IMG-20180803-WA0094
By ന്യൂസ് വയനാട് ബ്യൂറോ
  പായോട് ആര്യപ്പിള്ളിൽ പരേതനായ എ എം വർക്കിയുടെ ഭാര്യ റോസമ്മ ആര്യപ്പിള്ളിൽ (78) നിര്യാതയായി. മൃതസംസ്കാരം നാളെ  (04-08-2018) ശനിയാഴ്ച്ച രാവിലെ 11 മണിയ്ക്ക് തോണിച്ചാൽ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. പരേത ചെന്നലോട് ഇടത്തിനാൽ കുടുംബാംഗമാണ്.
മക്കൾ: ഡെയ്സി, ഡെന്നി, റോജൻ, ഷീബ, ഷീന, സോജൻ, ഫ്രാൻസിസ് സേവ്യർ.
മരുമക്കൾ: ദേവസി, ജെസ്സി, മിനി, വിൽസൺ, ജോസ്, ഷൈനി, ഷാർലറ്റ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *