November 8, 2026

പഴശ്ശി പ്രസ്ഥാലയത്തിൽ ഉമ്പായി അനുസ്മരണം നടത്തി.

0
IMG20180802175543
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി :- പ്രശസ്ത ഗസൽ ഗായകൻ ഉമ്പായിയുടെ വിയോഗത്തിൽ പഴശ്ശി ഗ്രന്ഥാലയത്തിൽ അനുശോചന യോഗം നടത്തി. നജീബ് മണ്ണാർ, ഷാജൻ മാസ്റ്റർ, സൂപ്പി പള്ളിയാൽ, പ്രസാദ് വി കെ ,ഹമീദ് കെ, എം ഗംഗാധരൻ മാസ്റ്റർ, ജോർജ്ജ് കുട്ടി തുടങ്ങിയവർ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *