June 30, 2026

നാല് ദിവസം മുമ്പ് നിർമ്മിച്ച മരപ്പാലം ഒലിച്ചുപോയി: തിരുനെല്ലി നിട്ടറ കോളനി വീണ്ടും ഒറ്റപ്പെട്ടു.

0
IMG-20180808-WA0015
By ന്യൂസ് വയനാട് ബ്യൂറോ
തിരുനെല്ലി നിട്ടറ കോളനി വീണ്ടും ഒറ്റപ്പെട്ടു. രണ്ടു ദിവസമായി പെയ്യുന്ന ശക്തമായ മഴയെ തുടർന്ന് നാലു ദിവസം മുൻപ് നിർമ്മിച്ച മരപ്പാലം വീണ്ടും ഒഴുകിപ്പോയി. ജൂൺ ആദ്യവാരവും ജൂലൈ രണ്ടാം വാരവും കനത്ത മഴയിൽ മരപ്പാലം ഒലിച്ചുപോയതിനെ തുടർന്ന് നാട്ടുകാർ പുതിയ മരപ്പാലം നിർമ്മിക്കുകയായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *