August 11, 2026

മാനന്തവാടിയിലെ ബ്രാൻ അബൂബക്കർ ( 49 ) നിര്യാതനായി.

0
IMG_20180808_125318
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി എടവക പാലമുക്ക് സ്വദേശിയും എം.ജി.എം ഹയർ സെക്കണ്ടറി സ്ക്കൂൾ പിടിഎ പ്രസിഡന്റുമായ 
ബ്രാൻ അബൂബക്കർ (49) നിര്യാതനായി. ഹൃദയാഘാതം മൂലം മാനന്തവാടി ജ്യോതി ഹോസ്പിറ്റലിൽ വെച്ച് ഇന്ന് രാവിലെ പതിനൊന്നരയോടെയായിരുന്നു മരണം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *