July 14, 2026

ഉരുൾപൊട്ടലിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അടിയന്തര സഹായം നൽകി.

0
IMG-20180811-WA0343
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: ഉരുൾപൊട്ടലിൽ മരണപ്പെട്ട ദമ്പതികളുടെ കുടുംബത്തിന് സർക്കാറിന്റെ അടിയന്തിര ധനസഹായമായി പതിനായിരം രൂപനൽകി
മരണപ്പെടമക്കിമല മംഗലശ്ശേരി റസ്സാഖ് ഭാര്യ സീനത്ത് എന്നിവരുടെ കുടുംബത്തിന് മാനന്തവാടി അഡീഷണൽ തഹസിൽദാർ എം. ജെ.അഗസ്റ്റ്യൻ ധനസഹായം കൈമാറി റസ്സാഖിന്റെ സഹോദരി അസ്മാബീ ധനസഹായം ഏറ്റുവാങ്ങി തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ വിജയ ലക്ഷ്മി ടീച്ചർ.സി.പ്രസാദ്-വില്ലേജ് ഓഫീസർ ദിലീപ് കുമാർ എന്നിവർ സംബന്ധിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *