Latest News വയനാട്ടിൽ തിങ്കളാഴ്ചയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി. August 12, 2018 0 By ന്യൂസ് വയനാട് ബ്യൂറോ കനത്ത മഴയെ തുടർന്ന് വയനാട് ജില്ലയിലെ പ്രൊഫഷണൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്റ്റർ 13.8.2018 നു അവധി പ്രഖ്യാപിച്ചു. സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സ്കൂളുകൾക്കും അംഗൻവാടികൾക്കും അവധി ബാധകമായിരിക്കും. Post navigation Previous: ഭീതിയൊഴിയാതെ വയനാട്. : ചരിത്രത്തിലെ ഏറ്റവും വലിയ ഉരുൾപൊട്ടൽ പരമ്പരNext: ദുരിതബാധിതർക്ക് എസ്ഡിപിഐ ഭക്ഷണവും വസ്ത്രങ്ങളും വിതരണം ചെയ്തു Also read Latest News News Wayanad മനുഷ്യർ തമ്മിൽ സ്നേഹവും സൗഹാർദവും നിലനിർത്തണം: ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ September 13, 2026 0 Latest News News Wayanad പുസ്തകപ്രകാശനവും സ്നേഹവിരുന്നും സംഘടിപ്പിച്ചു September 13, 2026 0 Latest News News Wayanad ഇ എസ് എ നടപടി: നടവയൽ കത്തോലിക്ക കോൺഗ്രസ് പ്രതിഷേധിച്ചു September 13, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply