July 14, 2026

ഇലക്ട്രിക്കൽ സംബന്ധമായ സൗജന്യ സേവനത്തിന് ഇലക്ട്രിക്കൽ വയർമാൻ, സൂപ്പർ വൈസർ &കോൺട്രാക്ടർസ് ഏകോപനസമിതി.

0
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ജില്ലയിൽ മഴക്കെടുതി മൂലം ഉണ്ടായിട്ടുള്ള പ്രയാസത്തിലും ദുഖത്തിലും നിങ്ങളോടപ്പം ഞങ്ങളും പങ്ക് ചേരുന്നു. ഈ സമയത്ത് ഞങ്ങളാൽ കഴിയുന്ന സഹായം ചെയ്യാൻ EWSCES സന്നദ്ധരായിരിക്കുകയാണ്.  ജില്ലയിൽ എവിടെയെങ്കിലും വീട്ടിലേക്ക് വെള്ളംകയറി വയറിംഗ് സംബന്ധമായ കേടുപാടുകൾ സംഭവിച്ചിട്ടിട്ടുണ്ടെങ്കിൽ തികച്ചും സൗജന്യമായി ലൈസൻസുള്ള വയറിങ് തൊഴിലാളികളായ ഞങ്ങൾവന്ന് പ്രവർത്തനയോഗ്യമാക്കു ന്നതാണ്. വൈദ്യം താഘാതം മൂലം ഒരാൾക്കും അപകടം സംഭവിച്ചു കൂട,
ശ്രദ്ധിക്കുക. വൈദ്യുതി അപകടകാരിയാണ്. സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കിൽ അപകടം തീർച്ചയാണ്. ഇലക്ട്രിക്കൽ സംബന്ധമായ ഏതു സഹായത്തിനും വിളിക്കാൻ മറക്കരുത് ഇലക്ട്രിക്കൽ വയർമാൻ, സൂപ്പർ വൈസർ &കോൺട്രാക്ടർസ് ഏകോപനസമിതി നിങ്ങളുടെ വിളിപ്പുറത്ത്  ഉണ്ട്. നൂറുകണക്കിന് തൊഴിലാളികൾ സേവന സന്നദ്ധരാണ്. സൗജന്യ സേവനത്തിന്ന് നിങ്ങൾക്ക് വിളിക്കാം 
9745141789, 9946197070, 8547159767, 9947202007, 
9526353333, 9447412132, 
9446880134, 9447257580,
9447216356, 9496844095,
9747522800, 9846379218,
ഇത് എല്ലാഗ്രുപ്പിലേക്കും അയക്കാൻ അപേക്ഷ. ഒരുപക്ഷെ നമ്മുടെ ഈ മെസ്സേജ് കൊണ്ട് ഒരു ജീവനെങ്കിലും രക്ഷിക്കാൻ കഴിഞ്ഞാലോ, സാമ്പത്തികമില്ലാത്തവർക്കും ആളെ കിട്ടാൻ പ്രയാസമുള്ളവർക്കും ഇത് ഒരു ആശ്വാസമായാലോ…… വേഗത്തിൽ എല്ലാവർക്കും ഫോർവേഡ് ചെയ്യൂ…… ഉപകരിക്കേണ്ട സമയത്ത് കാര്യങ്ങൾ പൊതു ജനങ്ങൾ അറിയട്ടെ, നാട്ടിൽ നന്മ വിരിയട്ടെ…… ഏവർക്കും നല്ല ദിനങ്ങൾ നേർന്നു കൊണ്ട്…….. ഇലക്ട്രിക്കൽ വയർമൻ സൂപ്പർവൈസർ& കോൺട്രാക്ടേഴ്സ് ഏകോപന സമിതി  ജില്ലാ കമ്മറ്റി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *