April 20, 2024

അമ്പലവയല്‍ കുപ്പക്കൊല്ലി എരുമത്താനത്ത് പരേതനായ തോമസിന്റെ ഭാര്യ മോനിക്ക(94)നിര്യാതയായി.

0
Zwob Mnica 94 Ambalavayal
കൽപ്പറ്റ: 
അമ്പലവയല്‍   കുപ്പക്കൊല്ലി എരുമത്താനത്ത് പരേതനായ തോമസിന്റെ ഭാര്യ മോനിക്ക(94)നിര്യാതയായി. മക്കള്‍: ലില്ലി, ജോസ്, ബാബു, ബേബി, തോമസ്(സെക്രട്ടറി, വയനാട് പ്രകൃതി സംരക്ഷണ സമിതി), വിത്സണ്‍, ഷാജി. മരുമക്കള്‍: ജോര്‍ജ്, മേഴ്‌സി, മേരി, ലീല, ലൂസി, ആന്‍സി, ബീന.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *