April 24, 2024

വാളാട് തോളക്കര ബീനാസദനത്തിൽ പി. നാരായണൻ നായർ (82) നിര്യാതനായി.

0
4wd50p. Narayanan Naiir
പി. നാരായണൻ  നായർ
മാനന്തവാടി: 
വാളാട്  തോളക്കര ബീനാസദനത്തിൽ  പി. നാരായണൻ നായർ (82) നിര്യാതനായി. . ഭാര്യ: സി.കെ. രാധാ അക്കമ്മ. മക്കൾ: സി.കെ. രാജൻ (ഓവർസീയർ പനമരം    ബ്ലോക്ക് പഞ്ചായത്ത്),  ബാബു (അസി. എന്ജിനിയർ പനമരം ഗ്രാമപ്പഞ്ചായത്ത്), ഷജിൽ,  സുനിൽ,  ബീന. മരുമക്കൾ: എ. ബിന്ദു, പി.കെ. സരള, ദീപ്തി, ആർ. ജിനി, പി. ശിവദാസൻ. സഞ്ചയനം ശനിയാഴ്ച.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *