April 17, 2026

ഇന്ത്യയിലെ ചിത്രകലാകാരൻന്മാർ ഒന്നുചേർന്നു; ചിത്രകലാ ക്യാമ്പ് സംഘടിപ്പിച്ചു

0
IMG-20190104-WA0190
By ന്യൂസ് വയനാട് ബ്യൂറോ
.
കൽപ്പറ്റ: ആർട്ട് ഏഷ്യാ ഫൗണ്ടേഷന്റെയും മാനവ സംസ്കൃതിയുടെയും നേതൃത്വത്തിൽ ചിത്രകലാ ക്യാംപ് സിവിൽ സ്റ്റേഷനു സമീപമുള്ള പാർക്കിൽ സംഘടിപ്പിച്ചു. ഇതിനോടൊപ്പം തന്നെ ചിത്രകലാ പുരസ്കാരം കലാകാരന്മാർക്ക് കൈമാറി. കേരളത്തിന് പുറമേ ബീഹാർ, ഗോവ, രാജസ്ഥാൻ, തമിഴ്നാട് ,തുടങ്ങി എട്ടോളം സംസ്ഥാനങ്ങളിൽ നിന്നായി ചിത്രകലാകാരന്മാർ ക്യാംപിൽ പങ്കെടുത്തു. മാനവ സംസ്കൃതി ചെയർമാൻ കെ.ജെ മാണി ക്യാംപിൽ അവാർഡ്‌ വിതരണം നടത്തി. വി.എം ജിജിലാൽ, രാജ് ബൽറാം, ലക്ഷ്മൺ കുമാർ, ജയ അറോറ തുടങ്ങിയവർക്കാണ് ചിത്രകലാ പുരസ്കാരം ലഭിച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *