April 17, 2026

ചിങ്ങാരക്കുന്ന് റോഡ് ഉദ്ഘാടനം ചെയ്തു.

0
IMG-20190104-WA0203
By ന്യൂസ് വയനാട് ബ്യൂറോ
എടവക പഞ്ചായത്ത് എട്ടാം വാർഡ് ഗവ:കോളേജ് ചിങ്ങാരക്കുന്ന് റോഡിന്റെ ഉൽഘാടനം   വാർഡ് മെമ്പർ അംബുജാക്ഷി  നിർവഹിച്ചു.  മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്  മെമ്പർ വൽസൻ അദ്ധ്യക്ഷത വഹിച്ചു' . യുഎ  പൗലോസ് യു.വി ബിജു,' എഐ' ജേക്കബ് 'സൽമ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. അഞ്ച് ലക്ഷം രൂപ ചിലവിലാണ് 130 മീറ്റർ റോഡ് ടാർ ചെയ്തത് .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *