August 27, 2026

സദ് വിദ്യ പദ്ധതിയിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു.

0
IMG-20190104-WA0158
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: 

കർണാടക പാവഗഡ ശ്രീ രാമകൃഷ്ണ മിഷൻ സേവാശ്രമo ഇൻഫോസിസിന്റെ സഹകരണത്തോടെ നൽകുന്ന പഠന ഉപകരണങ്ങളുടെ വിതരണോദ്ഘാടനം സ്വാമി ജപാനന്ദ മാനന്തവാടി മുൻസിപ്പാലിറ്റിയിലെ കുറുക്കൻമൂല എൽ പി സ്കൂൾ പ്രധാനാധ്യാപിക എസ് സത്യവതിക്ക് നൽകി നിർവ്വഹിച്ചു. കേരളത്തിലെ പ്രളയ ബാധിത സ്കൂളുകളെ സഹായിക്കുന്നതിനായാണ് സദ് വിദ്യ പദ്ധതിയിൽ ഉൾപ്പെടുത്തി കമ്പ്യൂട്ടർ, എൽ സി ഡി പ്രൊജക്ടർ ,അലമാര , പാത്രങ്ങൾ, ബെഞ്ച് ഡെസ്ക്  എന്നിവയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നൽകുന്നത് .

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *