കൃഷിയിൽ വിദ്യാർത്ഥികൾ : പാഡി കോൺഗ്രസ്സ് പഠനശില്പശാല കൃഷിമന്ത്രി ഉദ്ഘാടനം ചെയ്തു

  •  
  • 1
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

പാഡി കോൺഗ്രസ്സ് പഠനശില്പശാല കൃഷിമന്ത്രി ഉദ്ഘാടനം ചെയ്തു
കൽപ്പറ്റ: 
വയനാട് ജില്ലയിൽ കേരള ഹയർ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പ് കരിയർ ഗൈഡൻസ് ആന്റ് അഡോളസെന്റ് കൗൺസിലിംഗ് സെൻറർ  നടപ്പിലാക്കുന്ന നെല്ല് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന പഠനശിലപ്ശാല പാഡി കോൺഗ്രസ്റ്റ് 2019 ജനുവരി 5 ന് ശനിയാഴ്ച രാവിലെ കൽപറ്റ പി.ഡബ്ല്യു. ഡി. റസ്റ്റ് ഹൗസിൽ   ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമയുടെ അദ്ധ്യക്ഷതയിൽ  കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി അഡ്വ. പി. എസ് സുനിൽകുമാർ നിർവ്വഹിച്ചു. ഗോത്രവർഗ്ഗ  വിഭവിഗത്തിൽപ്പെട്ടവർ ഉൽപ്പാദിക്കുന്ന  നെൽകൃഷിയുടെ രീതിയും അവർ ഉൽപ്പാദിപ്പിക്കുന്ന നെൽവിത്തും വയനാട് ജില്ലയുടെ പല ഭാഗത്തും നടപ്പിലാക്കി തനത് വിത്തുകളുടെ സംരക്ഷണം ഏറ്റെടുക്കേണ്ടതാണെന്നും ആദിവാസികളുടെ  വയനാട് ജില്ലയിലെ നെൽവയലുകളെ കുറിച്ച് ഹയർ സെക്കണ്ടറി വിദ്യാർത്ഥികളുടെ പഠന പ്രവർത്തനങ്ങളുടെയും പ്രൊജക്ട് അവതരണങ്ങളുടെയും മുന്നോടിയായി സംഘടിപ്പിക്കുന്ന പഠന ശില്പശാലയാണ് പാഡി കോൺഗ്രസ്സ്. നെല്ല് പദ്ധതിയുടെ ഭാഗമായി ജില്ലിയിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ 6 എക്കർ സ്ഥലത്ത് നെൽകൃഷി ചെയ്ത് അരി ഉൽപാദിപ്പിച്ച് സൗഹൃദ എന്ന പേരിൽ ബ്രാന്റ് ചെയ്ത് വയനാട് ജില്ലയിലെ ഗോത്രവർഗ്ഗ വിഭാഗത്തിലെ കുട്ടികൾക്ക് സൗജന്യമായി വിതരണവും മന്ത്രി നിർവ്വഹിച്ചു. . കൽപ്പറ്റ നഗരസഭ ചെയർപേഴ്സൺ സനിത ജഗദീഷ്, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ എ. ദേവകി, തൃശ്ശിലേരി ജി. എച്ച്. എസ്. എസ്. പ്രിൻസിപ്പാൾ വി. ശശിധരൻ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോഡിനേറ്റർ വി. സുരേഷ്കുമാർ, ജില്ലാ കൃഷി ഓഫിസർ ഷാജി ക്സാണ്ടർ,  തൃശ്ശിലേരി ജി. എച്ച്. എസ്. എസ്. പി. ടി. എ. പ്രസിഡൻറ് ഷാജിമാത്യു തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.  കരിയർ ഗൈഡൻസ് സെൽ ജില്ലാ കോർഡിനേറ്റർ ഫിലിപ്പ് സി. ഇ.  സ്വാഗതവും, കരിയർ ഗൈഡൻസ് സെൽ കൺവീനർ കെ. ബി. സിമിൽ നന്ദിയും രേഖപ്പെടുത്തി.



കൽപ്പറ്റ: വയനാട്ടിൽ പന്ത്രണ്ട് മണി വരെ അഞ്ച് ലക്ഷത്തിലധികം പേർ വോട്ട് ചെയ്തു. അഞ്ച് ലക്ഷത്തിലധികം പേർ വോട്ട് ചെയ്ത ബത്തേരി നിയോജക മണ്ഡലത്തിലാണ് ഉയർന്ന പോളിംഗ് . ബത്തേരി ...
Read More
  ലോക്‌സഭ തെരഞ്ഞെടുപ്പിനു സുരക്ഷയൊരുക്കാന്‍ ജില്ലയില്‍ രണ്ടായിരത്തോളം സേനാഗംങ്ങള്‍ സജ്ജരായി. തിങ്കളാഴ്ച രാവിലെ തന്നെ പ്രശ്‌നബാധിത പ്രദേശങ്ങളിലെ പോളിങ് സ്‌റ്റേഷനുകളുടെ നിയന്ത്രണം സേനകളേറ്റെടുത്തു. കേരള പൊലീസിനെ കൂടാതെ ...
Read More
  പുതുതായി വോട്ടര്‍പട്ടികയില്‍ ഇടംനേടിയവരുള്‍പ്പെടെ വയനാട് ലോക്സഭാ മണ്ഡലത്തില്‍ 13,57,819 വോട്ടര്‍മാര്‍ ഇന്നു പോളിങ് ബൂത്തിലേക്ക്. പോളിങ് സാമഗ്രികളുടെ വിതരണം ഇന്നലെ ഉച്ചയോടെ പൂര്‍ത്തിയായി. കല്‍പ്പറ്റ നിയോജക ...
Read More
മാലിന്യപരിപാലനം: കുട്ടികള്‍ക്ക്പരിശീലനവുമായി 'പെന്‍സില്‍' ക്യാമ്പ് പരിസരശുചിത്വത്തിന് പ്രാധാന്യം നല്‍കി പകര്‍ച്ചവ്യാധി പ്രതിരോധത്തിന് തയ്യാറാകാന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും രംഗത്ത്. ഹരിതകേരളം മിഷന്റെ ഭാഗമായി സമഗ്ര ശുചിത്വ മാലിന്യ സംസ്‌കരണ ...
Read More
കൽപ്പറ്റ: ചിലയിടങ്ങളിൽ വോട്ടിംഗ് യന്ത്രത്തിൽ തകരാർ കണ്ടതിനെ തുടർന്ന് പോളിംഗ് വൈകിയെങ്കിലും  വയനാട്ടിൽ രാവിലെ നല്ല നിലയിൽ വോട്ടിംഗ് പുരോഗമിക്കുകയാണ്. ആദ്യ മൂന്ന് മണിക്കൂറിൽ വയനാട് ലോക്സഭാ ...
Read More
മാനന്തവാടി: പോളിംഗ് ബൂത്തിൽ വോട്ടു് ചെയ്യാൻ വരിയിൽ നിന്ന യുവതി കുഴഞ്ഞു വീണു. വയനാട് പാർലമെന്റ് മണ്ഡലത്തിലെ മാനന്തവാടി നിയോജക മണ്ഡലത്തിൽ വെള്ളമുണ്ട ഗവ: മോഡൽ ഹയർ ...
Read More
 കൽപ്പറ്റ: കേരളത്തിൽ എൽ.ഡി എഫിന്ന് പിന്തുണ നൽകാൻ തീരുമാനിച്ചതിൽ ആം ആദ്മി പാർട്ടിയിൽ പൊട്ടിത്തെറി.  മുൻ സോഷ്യൽ മീഡിയ എഡിറ്റർ   മുനീർ  അടക്കം നിരവധി പേർ  രാജിവച്ചു. കേരളത്തിൽ ...
Read More
ലോക്‌സഭ തെരഞ്ഞെടുപ്പിനു സുരക്ഷയൊരുക്കാന്‍ ജില്ലയില്‍ രണ്ടായിരത്തോളം സേനാഗംങ്ങള്‍ സജ്ജരായി. ഇന്ന് രാവിലെ തന്നെ പ്രശ്‌നബാധിത പ്രദേശങ്ങളിലെ പോളിങ് സ്‌റ്റേഷനുകളുടെ നിയന്ത്രണം സേനകളേറ്റെടുത്തു. കേരള പൊലീസിനെ കൂടാതെ തമിഴ്‌നാട് ...
Read More
.കൽപ്പറ്റ: ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഉത്സവത്തിൽ ഹോട്ടലുകളും റസ്റ്റോറന്റുകളും പങ്കാളികാവുന്നു. ജില്ലാ കലക്ടറുടെ നിർദ്ദേശപ്രകാരം എല്ലാ ഹോട്ടലുകളിലും തിരഞ്ഞെടുപ്പ് ദിവസം ഭക്ഷണത്തിന് പത്ത് ശതമാനം കിഴിവ് നൽകും ...
Read More
തൊവരിമല ഭൂമിയിൽ  അവകാശം സ്ഥാപിച്ചഭൂസമരസമിതിക്ക് സി.പി.ഐ. എം. എൽ. റെഡ്സ്റ്റാർ  വയനാട് ജില്ല കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചു. ചരിത്രമുറങ്ങുന്ന തൊവരിമലയിൽ അവകാശം സ്ഥാപിച്ച ഭൂസമരസമിതിക്ക്   സി.പി.ഐ. എം. എൽ. റെഡ്സ്റ്റാർ വയനാട് ജില്ലാക്കമ്മിറ്റിയുടെ അഭിവാദ്യങ്ങളർപ്പിച്ചു ...
Read More

  •  
  • 1
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *